കേരള പോലീസില്‍ ‘ലിംഗനീതി’; ഇനി ‘വുമണ്‍’ ഇല്ല

കേരള പോലീസില്‍ ‘ലിംഗനീതി’; ഇനി ‘വുമണ്‍’ ഇല്ല

സംസ്ഥാനത്തെ പൊലീസ് സേനയില്‍ വനിതകളുടെ സ്ഥാനപേരിനൊപ്പം ഇനി 'വുമണ്‍' ഉണ്ടാകില്ല. വനിത എന്ന് ഉപയോഗിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിവില്‍ പൊലീസ് ഓഫീസര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, കോണ്‍സ്റ്റബിള്‍, ഹവില്‍ദാര്‍ എന്നിങ്ങനെ ഉപയോഗിക്കണം. ലിംഗനീതി നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേരള പോലീസില്‍ ‘ലിംഗനീതി’; ഇനി ‘വുമണ്‍’ ഇല്ല
‘വിദ്യാര്‍ത്ഥിനിയുടെ നില തൃപ്തികരം’; കൊറോണ വൈറസ് ബാധിതയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി 

ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.2020 സ്ത്രീ സൗഹൃ വര്‍ഷമായി ആചരിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് നടപടി. പുരുഷ പൊലീസിനെ സിവില്‍ പൊലീസ് ഓഫീസര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എന്നാക്കിയിരുന്നു. ഡബ്ല്യുസിപിഒ, ഡബ്ല്യുഎസിപിഒ എന്നീ വാക്കുകളും പൊലീസില്‍ ഇനി ഉണ്ടാകില്ല.

കേരള പോലീസില്‍ ‘ലിംഗനീതി’; ഇനി ‘വുമണ്‍’ ഇല്ല
ജാമിയ: വെടിവെച്ചത് സ്‌കൂള്‍ വിദ്യാര്‍ത്ഥി; വധശ്രമത്തിന് കേസെടുത്തു

1995 മുമ്പ് സേനയില്‍ എത്തിയവരും 2001 ന് ശേഷമെത്തിയവരും എന്നിങ്ങനെ രണ്ട് വിഭാഗമാണ് വനിതകളായി ഉള്ളത്. 1995 ന് ശേഷം എത്തിവര്‍ക്കാണ് പുതിയ ഉത്തരവ് ബാധകമാകുക. ഇവരുടെ റാങ്ക് പുരുഷന്‍മാര്‍ക്ക് തുല്യമാക്കി മാറ്റിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in