ലാൽ സലാം സഖാവേ ; പിണറായി വിജയനെ അഭിനന്ദിച്ച് താരങ്ങൾ

ലാൽ സലാം സഖാവേ ; പിണറായി വിജയനെ അഭിനന്ദിച്ച് താരങ്ങൾ

സംസ്ഥാനത്ത് തുടർ ഭരണം ഉറപ്പായതോടെ പിണറായി വിജയനെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. നടി റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, മാല പാർവ്വതി, നടൻ റോഷൻ ബഷീർ തുടങ്ങിയ താരങ്ങളും പിണറായിക്ക് ആശംസകൾ അറിയിച്ചു. പത്ത് ജില്ലകളില്‍ ഇടത് പക്ഷത്തിന് വന്‍ വിജയം. നിലവില്‍ 100 മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. 40 മണ്ഡലത്തില്‍ മാത്രമാണ് യുഡിഎഫിന് മുന്നിലെത്താനായത്.

No stories found.
The Cue
www.thecue.in