ധ്യാനും സണ്ണി  വെയ്‌നും അജുവും, ത്രയം

ധ്യാനും സണ്ണി വെയ്‌നും അജുവും, ത്രയം

ധ്യാന്‍ ശ്രീനിവാസന്‍,അജു വര്‍ഗ്ഗീസ്,സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന 'ത്രയം ' എന്ന ചിത്രത്തിന്റെ ഫസ്സ് ലുക്ക് പോസ്റ്റര്‍ റിലീസായി. നിരഞ്ജ് മണിയന്‍പിള്ള രാജു,രാഹുല്‍ മാധവ്,ശ്രീജിത്ത് രവി,ചന്തുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, തിരികെ ഫെയിം ഗോപീകൃഷ്ണന്‍ കെ വര്‍മ്മ,ഡെയ്ന്‍ ഡേവിസ്, സുരഭി സന്തോഷ്,നിരഞ്ജന അനൂപ്,സരയൂ മോഹന്‍, അനാര്‍ക്കലി മരിക്കാര്‍,ഷാലു റഹീം,ഡയാന ഹമീദ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിര്‍വ്വഹിക്കുന്നു.

''ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ' എന്ന ചിത്രത്തിനു ശേഷം അരുണ്‍ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമയാണ് 'ത്രയം '.

സംഗീതം-അരുണ്‍ മുരളിധരന്‍, എഡിറ്റര്‍-രതീഷ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരുര്‍, കല-സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം-സുനില്‍ ജോര്‍ജ്ജ്,ബുസി ബേബി ജോണ്‍, മേക്കപ്പ്-പ്രദീപ്‌ഗോപാലകൃഷ്ണന്‍,

സ്റ്റില്‍സ്-നവീന്‍ മുരളി,പരസ്യക്കല-ആന്റെണി സ്റ്റീഫന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷിബു രവീന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടര്‍-വിവേക് എ ഡി,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്-സഫി ആയൂര്‍,

Related Stories

No stories found.
The Cue
www.thecue.in