അനൂപ് മേനോൻ നായകനാകുന്ന ത്രില്ലർ ചിത്രം; 21 ഗ്രാംസ് മോഷൻ പോസ്റ്റർ

അനൂപ് മേനോൻ നായകനാകുന്ന ത്രില്ലർ ചിത്രം;  21 ഗ്രാംസ് മോഷൻ  പോസ്റ്റർ

അനൂപ് മേനോൻ നായകനാകുന്ന ത്രില്ലർ ചിത്രം 21 ഗ്രാംസ് മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. മോഹൻലാൽ, സുരേഷ് ഗോപി, നിവിൻ പോളി, ടോവിനോ തോമസ് തുടങ്ങിയ പ്രമുഖ നടന്മാരുടെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. ബിബിൻ കൃഷ്ണയാണ് സിനിമയുടെ സംവിധാനവും തിരക്കഥയും നിർവഹിച്ചത്. ജിത്തു ദാമോദർ ആണ് ഛായാഗ്രഹണം. അപ്പു എൻ ഭട്ടതിരി എഡിറ്റിങ്ങും നിർവഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് ദീപക് ദേവ് ആണ് സംഗീതം.

The Cue
www.thecue.in