'നിന്നിലാ, നിന്നിലാ'യുമായി അനി ഐ.വി. ശശി ; കന്നിച്ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

'നിന്നിലാ, നിന്നിലാ'യുമായി അനി ഐ.വി. ശശി ; കന്നിച്ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

സംവിധായകന്‍ ഐവി ശശിയുടെയും നടി സീമയുടെയും മകന്‍ അനി ഐ.വി ശശിയുടെ ആദ്യ ചിത്രം നിന്നിലാ, നിന്നിലായുടെ പോസ്റ്റര്‍ പുറത്ത്. തെലുങ്കിലൊരുക്കുന്ന ചിത്രത്തില്‍ റിതുവര്‍മ, അശോക് സെല്‍വന്‍, നിത്യ മേനോന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിനിമയുടെ രചന നിര്‍വഹിക്കുന്നതും അനിയാണ്. റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം. നാസര്‍, സത്യ എന്നിവരും വേഷമിടുന്നു. ഷെഫ് ആയാണ് അശോക് സെല്‍വന്‍ അഭിനയിക്കുന്നത്. ദിവാകര്‍ മണിയാണ് ഛായാഗ്രാഹകന്‍, രാകേഷ് മുരുകേശന്‍ സംഗീതവും നിര്‍വഹിക്കുന്നു.

Related Stories

The Cue
www.thecue.in