'കനകം കാമിനി കലഹം', പ്രേക്ഷകര്‍ക്ക് പിറന്നാള്‍ സമ്മാനവുമായി നിവിന്‍, സംവിധാനം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍

'കനകം കാമിനി കലഹം', പ്രേക്ഷകര്‍ക്ക് പിറന്നാള്‍ സമ്മാനവുമായി നിവിന്‍, സംവിധാനം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് നിവിന്‍ പോളി. പോളി ജൂനിയര്‍ പിക്‌ചേര്‍സ് നിര്‍മ്മിക്കുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ്. കനകം കാമിനി കലഹം എന്നാണ് പേരിട്ടിരിക്കുന്നത്.

സുരാജ് വെഞ്ഞാറമ്മൂടും സൗബിന്‍ ഷാഹിറും പ്രധാന വേഷത്തിലെത്തിയ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കനകം കാമിനി കലഹം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നിവിന്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടത്. ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും താരം അറിയിച്ചു.

#KanakamKaaminiKalaham 😍 Pauly Jr Pictures proudly announce our next with the talented #RatheeshBalakrishnanPoduval. Rolling soon 😊 #kakaaka

Posted by Nivin Pauly on Sunday, October 11, 2020
No stories found.
The Cue
www.thecue.in