നീതിക്ക് വേണ്ടിയാണ് തന്റെ ശബ്ദമെന്ന് ആവര്‍ത്തിക്കുന്ന കങ്കണക്കുമുണ്ട് രാഷ്ട്രീയം

നീതിക്ക് വേണ്ടിയാണ് തന്റെ ശബ്ദമെന്ന് ആവര്‍ത്തിക്കുന്ന കങ്കണക്കുമുണ്ട് രാഷ്ട്രീയം

താനൊരു രാഷ്ട്രീയക്കാരിയല്ലെന്നും ഒരു രാഷ്ട്രീയപാര്‍ട്ടിയോടും അനുഭാവമില്ലെന്നും കങ്കണ റണാവത് ആവര്‍ത്തിച്ച് പറയുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ അവരുടെ ഇടപെടലും പ്രസ്താവനകളും പരിശോധിച്ചാല്‍ അതിലൊരു രാഷ്ട്രീയക്കാരിയെ തീര്‍ച്ചയായും കാണാന്‍ സാധിക്കും.

No stories found.
The Cue
www.thecue.in