മാറ്റം ആവശ്യമെന്ന് സിനിമാ മേഖലയെ ചിന്തിപ്പിക്കാന്‍ wccക്ക് സാധിച്ചു:  അഞ്ജലി മേനോന്‍ 

മാറ്റം ആവശ്യമെന്ന് സിനിമാ മേഖലയെ ചിന്തിപ്പിക്കാന്‍ wccക്ക് സാധിച്ചു:  അഞ്ജലി മേനോന്‍ 

മാറ്റം ആവശ്യമാണെന്ന ചിന്ത സിനിമാ മേഖലയില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നതാണ് ഡബ്ലുസിസിയുടെ വിജയമെന്ന് സംവിധായക അഞ്ജലി മേനോന്‍ പറഞ്ഞു. സിനിമയില്‍ എത്ര അവസരം കിട്ടുന്നുവെന്നതല്ല കാര്യം, എത്ര തന്നായി ചെയ്യുന്നുവെന്നതാണ്. സമൂഹം നല്‍കിയ സ്‌നേഹത്തിനും നല്ല വാക്കിനും ഞങ്ങള്‍ ചിലത് തിരിച്ചു കൊടുക്കേണ്ടതുണ്ടെന്നും അഞ്ജലി മേനോന്‍ പറഞ്ഞു.

No stories found.
The Cue
www.thecue.in