പ്രതീക്ഷിച്ച സീറ്റുകളെല്ലാം കിട്ടുമെന്ന് കെ.സുരേന്ദ്രന്‍, എന്‍.ഡി.എ മൂന്നാം ബദലാകും

പ്രതീക്ഷിച്ച സീറ്റുകളെല്ലാം കിട്ടുമെന്ന് കെ.സുരേന്ദ്രന്‍, എന്‍.ഡി.എ മൂന്നാം ബദലാകും

എന്‍ഡിഎക്ക് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച സീറ്റുകളെല്ലാം ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എല്‍ഡിഎഫിനും യുഡിഎഫിനും എതിരായി ശക്തമായ മൂന്നാം ബദല്‍ ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും കെ.സുരേന്ദ്രന്‍.

എക്‌സിറ്റ് പോള്‍ ഓരോ ചാനലും ഓരോ മുന്നണിയെ വിജയിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ്. അത് ആരും മുഖവിലക്കെടുക്കുന്നില്ല. ഒരു കാര്യം ഉറപ്പാണ് എന്‍ഡിഎ ശക്തമായ സാന്നിധ്യം അറിയിക്കും. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശിച്ച് മടങ്ങവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍

പ്രതീക്ഷിച്ച സീറ്റുകളെല്ലാം കിട്ടുമെന്ന് കെ.സുരേന്ദ്രന്‍, എന്‍.ഡി.എ മൂന്നാം ബദലാകും
LIVE BLOG: കേരളം ആര്‍ക്കൊപ്പം
No stories found.
The Cue
www.thecue.in