കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത്

കോന്നിയിലും  മഞ്ചേശ്വരത്തും കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത്

കോന്നിയിലും മഞ്ചേശ്വരത്തും ബിജെപി സംസ്ഥാന അധ്യക്ഷൻ മത്സരിക്കുന്ന കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത്. കോന്നിയിൽ എൽഡിഎഫിന്റെ കെ യു ജനീഷ് കുമാറാണ് ലീഡ് ചെയ്യുന്നത് . മഞ്ചേശ്വരത്ത് യുഡിഎഫിന്റെ എകെഎം അഷറഫാണ് ലീഡ് ചെയ്യുന്നത്. നിലവിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫ് 93 ലീഡ് ചെയ്യുന്നു. യുഡിഎഫ് 45 ഇടങ്ങളിൽ ലീഡ് ചെയ്യുന്നു.എൻഡിഎ 2 ഇടത്ത് ലീഡ് ചെയ്യുന്നു.

No stories found.
The Cue
www.thecue.in