പാലക്കാട് ഇ ശ്രീധരന് 6000 വോട്ടുകളുടെ ലീഡ്‌, ഷാഫി പറമ്പലിന് തിരിച്ചടി

പാലക്കാട്  ഇ ശ്രീധരന് 6000 വോട്ടുകളുടെ ലീഡ്‌, ഷാഫി പറമ്പലിന് തിരിച്ചടി

പാലക്കാട് ബിജെപി സ്ഥാനാർഥി ഇ ശ്രീധരൻ 6000 വോട്ടുകളുടെ ലീഡ്. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പലിന് കനത്ത വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് ബിജെപി സ്ഥാനാർഥി ഇ ശ്രീധരൻ ലീഡ് ചെയ്യുന്നത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പലിനായിരുന്നു ഇവിടെ വിജയം. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഇ ശ്രീധരന്റെ പല പ്രസ്താവനകളും വിവാദമായിരുന്നു. അവയൊക്കെ വെച്ച് നിരവധി ട്രോളുകളും വന്നിരുന്നു. നിലവിൽ പാലക്കാടിന് പുറമെ നേമത്തും തൃശൂരിലും ബിജെപി ലീഡ് ചെയ്യുകയാണ്.

No stories found.
The Cue
www.thecue.in