‘സീറോ-UNDA, ഞങ്ങള്‍ വഴികാട്ടിയിട്ടുണ്ട്, ഇനി പഠിക്കേണ്ടത് രാജ്യത്തെ മറ്റിടങ്ങൾ ’; ഇന്ത്യന്‍ ഫുട്‌ബോളര്‍ സികെ വിനീത്

‘സീറോ-UNDA, ഞങ്ങള്‍ വഴികാട്ടിയിട്ടുണ്ട്, ഇനി പഠിക്കേണ്ടത് രാജ്യത്തെ മറ്റിടങ്ങൾ ’; ഇന്ത്യന്‍ ഫുട്‌ബോളര്‍ സികെ വിനീത്

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍ സികെ വിനീത്. കേരളം വഴികാട്ടിയിട്ടുണ്ട്, ഇനി പഠിക്കേണ്ടത് ഇന്ത്യയിലെ മറ്റിടങ്ങളാണെന്ന് വിനീത് ഫെയിസ്ബുക്കില്‍ കുറിച്ചു. ബിജെപിക്ക് പൂജ്യം സീറ്റ് കിട്ടിയതിനെ പരിഹസിക്കുന്ന ചിത്രവും പോസ്റ്റില്‍ താരം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആ അക്കൗണ്ട് പൂട്ടിയിട്ടുണ്ട്. കേരളം വഴികാണിച്ചിരിക്കുകയാണ്. ഇനി പഠിക്കേണ്ടത് രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലുള്ളവരാണ്

സികെ വിനീത്

That account is closed, and Kerala has shown the way. It's time to learn, India. #keralaelections2021

Posted by Vineeth CK on Sunday, May 2, 2021
No stories found.
The Cue
www.thecue.in