കേരളത്തില്‍ ആരാണ് താലിബാനെ പിന്തുണക്കുന്നത് ?

Summary

അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത താലിബാനെക്കുറിച്ചും കേരളത്തില്‍ ലഭിക്കുന്ന പിന്തുണയെ കുറിച്ചും ചരിത്രകാരനും അധ്യാപകനുമായ എ. എം ഷിനാസുമായി എന്‍.ഇ സുധീര്‍ സംസാരിക്കുന്നു. ക്യു ടോക് രണ്ടാം എപ്പിസോഡ്. രണ്ട് ഭാഗങ്ങളിലായി സംഭാഷണം കാണാം. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ രൂക്ഷമായ വകഭേദമാണ് താലിബാനെന്ന് എ.എം.ഷിനാസ്.

Related Stories

No stories found.
The Cue
www.thecue.in