രുചിയേറും ചായ പോലെ അല്ല ഒറ്റമുറി വീട്ടിലെ ഈ തൊഴിലാളികളുടെ ജീവിതം

പ്രതിസന്ധി നിറഞ്ഞതാണ് വയനാട്ടിലെ പാരിസണ്‍സ് തേയിലതോട്ടം തൊഴിലാളികളുടെ ജീവിതം. ഇവർ ഇന്നും കഴിയുന്നത് പാടികൾ എന്നറിയപ്പെടുന്ന ഒറ്റമുറി വീടുകളിലാണ്. ആരോഗ്യപ്രശ്നങ്ങള്‍ ബാക്കിയാകുമ്പോഴും നല്ലൊരു ആശുപത്രിയില്ല. തോട്ടം തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച് ഗവേഷകന്‍ വി. ആര്‍ നജീബിലൂടെ അടയാളപ്പെടുത്തുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in