സി.സുധീഷ്, കാടിന്റെ മക്കളോടുള്ള ജനാധിപത്യത്തിന്റെ തിരുത്ത്

Summary

ജനാധിപത്യത്തിലെ അധികാര സ്ഥാനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട പ്രാക്തന ഗോത്രവര്‍ഗമായ ചോലനായ്ക്കരില്‍ നിന്നുള്ള ആദ്യ പ്രതിനിധി സി. സുധീഷ്. ആനയും കാട്ടുമൃഗങ്ങളുമുള്ള കൊടുങ്കാട്ടില്‍ നിന്നും സി.സുധീഷ് ജനപ്രതിനിധിയാകുമ്പോള്‍ ആ ഊരുകള്‍ അടിസ്ഥാന സൗകര്യ വികസനം സ്വപ്നം കാണുന്നു. പ്രളയത്തില്‍ തകര്‍ന്ന പാലവും റോഡും പൊളിഞ്ഞുവീഴാറായ വീടുകളും ചൂണ്ടിക്കാട്ടി ചോലനായ്ക്കര്‍ ചോദിക്കുന്നു ഇതിനും മാറ്റമുണ്ടാകില്ലേയെന്ന്.

Summary

C Sudheesh First Member From The Cholanaikar

Related Stories

The Cue
www.thecue.in