ട്രാന്‍സ്‌ജെന്‍ഡര്‍ ലൈംഗിക തൊഴിലാളിക്ക് പറയുന്നു

കൊവിഡ് പ്രതിസന്ധി കാരണം കടുത്ത ദുരിതത്തിലാണെന്നും പട്ടിണി കിടക്കാന്‍ വയ്യാത്തതിനാല്‍ ലൈംഗിക തൊഴിലിനിറങ്ങുന്നുവെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി പറയുന്നു. കൊവിഡിനിടയിലും ലൈംഗിക തൊഴിലിറങ്ങുന്നതിനെ സമൂഹം കുറ്റപ്പെടുത്തുന്നുണ്ട്. വാടക കൊടുക്കാനില്ലാത്തതിനാല്‍ ഇറക്കി വിട്ടു. ബീച്ചില്‍ കിടക്കേണ്ടി വന്നു. അത്രയേറെ ബുദ്ധിമുട്ടിയാണ് ലൈംഗിക തൊഴില്‍ ചെയ്യുന്നത്. ഉപദ്രവിക്കാനായി ആളുകള്‍ വരുന്നു. പൊലീസിനെയും ഭയന്നാണ് ഈ തൊഴില്‍ ചെയ്യുന്നത്. മറ്റ് ജോലിയൊന്നും ലഭിക്കാത്തതിനാലാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഈ തൊഴിലിലേക്ക് മാറുന്നതെന്നും ഇവര്‍ പറയുന്നു.

Related Stories

The Cue
www.thecue.in