അല്ലേലും ഭൂമിക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ ? | EIA 2020 | EIA DRAFT 2020
CUE SPECIAL

അല്ലേലും ഭൂമിക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ ? | EIA 2020 | EIA DRAFT 2020

വി എസ് ജിനേഷ്‌

വി എസ് ജിനേഷ്‌

ഇഐഎയെക്കുറിച്ചുള്ള ഒരു പോസ്റ്റുകളും അതിനെ എതിര്‍ത്തുള്ള പെറ്റീഷന്‍ അയക്കുന്നതിനുള്ള കാമ്പയിനുകളും എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലും നടക്കുന്നുണ്ട്, നിങ്ങളുടെ ടൈംലൈനിലെങ്കിലും ഒരാളെങ്കിലും അത് ഷെയര്‍ ചെയ്ത് കാണും. പച്ചപ്പും മണ്ണും കാടും മലയുമെല്ലാം ഇഷ്ടപ്പെടുന്ന ഒരാളെങ്കിലും എല്ലാവരുടെയും ഫ്രണ്ട്‌ലിസ്റ്റില്‍ കാണും, അയാളത് ഷെയര്‍ ചെയ്തപ്പോള്‍ ആക്ടിവിസം എന്ന് പറഞ്ഞ് സ്‌കിപ്പടിച്ചവര്‍ക്ക് റീതിങ്ക് ചെയ്യാനുള്ള അവസാന അവസരം കൂടിയാണ് നാളത്തെ ദിവസം.

The Cue
www.thecue.in