മരടില്‍ ‘വിധി’ നടപ്പാക്കി

മരടിലെ രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കി. 11.15ന് എച്ച്ടുഒയും 11.44ന് ആല്‍ഫാ സെറീനും തകര്‍ത്തു. അരമണിക്കൂറില്‍ മൂന്ന് സ്‌ഫോടനങ്ങള്‍, തകര്‍ന്നടിഞ്ഞത് രാജ്യത്ത് ഇതുവരെ പൊളിച്ചവയില്‍ ഏറ്റവും ഉയര്‍ന്ന പാര്‍പ്പിട സമുച്ചയമടക്കം.

Related Stories

The Cue
www.thecue.in