മലയിറങ്ങി കാട് കയറി KSRTC | MAMALAKANDAM

മലയിറങ്ങി കാട് കയറി KSRTC | MAMALAKANDAM

എറണാകുളം ജില്ലയിലെ കോതമംഗലത്ത് നിന്ന് മാമലക്കണ്ടത്തെക്ക് എല്ലാ ദിവസും 2 ട്രിപ്പുമായി ഒരു കെ.എസ്.ആർ.ടി.സി ബസ്. നാല് ദിക്കിലും കാടിനാൽ ചുറ്റപ്പെട്ട മാമലക്കണ്ടം യാത്രയിൽ കാട്ടാനക്കൂട്ടങ്ങളും മാൻക്കൂട്ടങ്ങളും സ്ഥിരം കാഴ്ച്ചയാണ്. കുത്തനെയുള്ള കയറ്റങ്ങളും, വീതി കുറഞ്ഞ റോഡിലൂടെയുമുള്ള സാഹസിക യാത്രയാണ് മാമലക്കണ്ടം റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിനെ വ്യത്യസ്തമാക്കുന്നത്.

The Cue
www.thecue.in