ഞങ്ങളും നിങ്ങളും ഒന്നാണ് | HUMANKIND | NIKESH AND SONU 

‘കല്യാണം കഴിക്കാന്‍ പോകുന്നത് ആരോടും പറഞ്ഞിരുന്നില്ല. അമ്പലത്തില്‍ ചെന്ന് മോതിരം മാറി, പിന്നീട് ആരും കാണാതെ കാറിനടുത്ത് ചെന്നിട്ടാണ് മാലയിടുന്നത്. ആരെങ്കിലും കണ്ടാല്‍ എന്താ സംഭവിക്കുക എന്ന പേടി ആയിരുന്നു മനസില്‍’; കേരളത്തിലെ ആദ്യത്തെ സ്വവര്‍ഗ ദമ്പതികളായ നികേഷും സോനുവും മുന്നോട്ട് തന്നെയാണ്.

Related Stories

The Cue
www.thecue.in