സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ് 19 ; 11 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ് 19 ; 11 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ് 19

രോഗികളുടെ എണ്ണം ജില്ലാടിസ്ഥാനത്തില്‍

കാസര്‍കോട് - 4

കണ്ണൂര്‍ - 4

മലപ്പുറം 2

കൊല്ലം-1

തിരുവനന്തപുരം -1

12 ല്‍ 11 പേര്‍ക്കും സമ്പര്‍ക്കം മൂലം

വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും കൊവിഡ് 19

വ്യാഴാഴ്ച 13 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവ് ആയി

സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവര്‍ - 357

ചികിത്സയിലുള്ളത് - 258 പേര്‍

നിരീക്ഷണത്തില്‍ 1,36195 പേര്‍

1,35472 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍

723 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍

153 പേരെ വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

12710 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു

രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചത് 11469 എണ്ണം

ചികിത്സയിലുള്ളവരില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ 7.5%

20 വയസ്സില്‍ നാഴെയുള്ളവര്‍ 6.9%

സംസ്ഥാനത്ത് 4 പുതിയ ലാബുകള്‍ 4 ദിവസത്തിനകം

14 ജില്ലയ്ക്ക്‌ 14 ലാബുകള്‍ ഒരുക്കുക ലക്ഷ്യം

കാസര്‍കോട് അതിര്‍ത്തിയിലൂടെ രോഗികള്‍ക്ക് പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവരെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലേക്ക് എത്തിക്കും

ആവശ്യമെങ്കില്‍ ഇതിന് ആകാശമാര്‍ഗവും ഉപയോഗപ്പെടുത്തും

കൊവിഡ് 19 ബാധിച്ച 8 വിദേശികള്‍ രോഗവിമുക്തരായി. ആശുപത്രി വിട്ടത് ബ്രിട്ടന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍

ഭേദമായ വിദേശികളില്‍ 83, 76 വയസ്സുകളില്‍ ഉള്ളവരും

Related Stories

No stories found.
logo
The Cue
www.thecue.in