കൊവിഡ് 19: വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്തൊക്ക മുന്‍കരുതലുകള്‍ സ്വീകരിക്കണം? 

കൊവിഡ് 19: വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്തൊക്ക മുന്‍കരുതലുകള്‍ സ്വീകരിക്കണം? 

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

1. ഉപഭോക്താക്കളുമായി ഇടപെടുമ്പോള്‍ സാമൂഹിക അകലം പാലിക്കാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണം.

2. എല്ലാ സ്ഥാപനങ്ങളിലും കൈകഴുകുന്നതിനുള്ള സൗകര്യം സ്ഥാപനഉടമ ഉറപ്പുവരുത്തണം.

3. കൈകള്‍ കഴുകുന്നയിടക്ക് കൈകഴുകള്‍ ഘട്ടങ്ങള്‍ കാണിക്കുന്ന പോസ്റ്ററുകള്‍ പതിപ്പിക്കണം.

4. പരമാവധി ഓണ്‍ലൈന്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുക.

കൊവിഡ് 19: വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്തൊക്ക മുന്‍കരുതലുകള്‍ സ്വീകരിക്കണം? 
എല്ലാ പിഎസ്‌സി പരീക്ഷകളും ഏപ്രില്‍ 30 വരെ മാറ്റി; 24 മണിക്കൂറിനകം 300 ഡോക്ടര്‍മാരെയും 400 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും നിയമിക്കും 

5. ഓരോ പണമിടപാടിന് ശേഷവും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം.

6. രോഗലക്ഷണങ്ങള്‍ ഉള്ള ജീവനക്കാര്‍ ജോലിക്ക് വരാതിരിക്കാന്‍ സ്ഥാപന ഉടമ ശ്രദ്ധിക്കണം.

7.സ്ഥാപനത്തില്‍ ദിശ, കണ്‍ട്രോള്‍ റൂമുകള്‍ എന്നിവയുടെ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in