ഫേക്ക് ന്യൂസില്‍ കമ്മിറ്റിയുടെ കളികള്‍ ഡാര്‍ക്കാണ് | Committee Talk Ep-12

കേരളമെന്ന് എഴുതാന്‍ കഴിയുന്ന ഒരു വാര്‍ത്തയുണ്ടായാല്‍ കമ്മിറ്റിയുടെ കൂലിയെഴുത്തുകാരിലൊരാള്‍ അതില്‍ മുസ്ലീം വിരുദ്ധത കുത്തിനിറക്കുകയും ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാക്കുകകയും ചെയ്യും.

No stories found.
The Cue
www.thecue.in