ഗാന്ധിയുടെ ചരിത്രം തിരുത്താന്‍ കമ്മിറ്റിക്കെന്തധികാരം ?

ആരാണ് ഈ കമ്മിറ്റീ, ഗാന്ധിയുടെ പേരില്‍ അവര്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നുണ്ടോ, ഗാന്ധിയോട് അവര്‍ക്ക് ദേഷ്യമുണ്ടോ, ഗാന്ധിയെ കൊന്നവരെ അവര് ആരാധിക്കുന്നുണ്ടോ, ചരിത്രം തിരുത്താന്‍ അവര് ശ്രമിക്കുന്നുണ്ടോ... ഇടയ്ക്കിടെ ഗാന്ധിയെ അവര് കൊല്ലുന്നുണ്ടോ... ആരാണ് ഈ കമ്മിറ്റി... ചരിത്രം തിരുത്താന്‍ അവര്‍ ശ്രമിക്കുന്നുണ്ടോ, ?

Related Stories

No stories found.
The Cue
www.thecue.in