കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ പ്രാദേശികതലത്തിൽ ജനങ്ങൾ മുന്നിട്ടിറങ്ങണം | M.SUCHITRA | PART 2

ഒരു സര്‍ക്കാരും പരിസ്ഥിതിക്കനുകൂലമായ നിലപാടുകള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. നമ്മുടെ യുവത്വം കാലാവസ്ഥാ വ്യതിയാനത്തിനെതിരെ മുന്നിട്ടിറങ്ങേണ്ടതുണ്ട്. സാക്ഷരരാണെങ്കിലും പാരിസ്ഥിതിക അവബോധം കുറവാണ് നമ്മുടെയിടയില്‍. ദുരന്ത മേഖലയിലെ റിപ്പോര്‍ട്ടിങ്ങുകള്‍ക്കുമപ്പുറം ദുരന്തം എങ്ങനെ ഒഴിവാക്കണമെന്ന് കൂടി മാധ്യമപ്രവര്‍ത്തകര്‍് ജനങ്ങളെ ബോധവത്കരിക്കണം.

പരിസ്ഥിതി മാധ്യമപ്രവർത്തക എം.സൂചിത്രയുമായി ദി ക്യു നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം

The Cue
www.thecue.in