ഹിന്ദുത്വ ഇന്ത്യയുടെ ഭാവി പറയുന്ന ലെെല | Binge Watch | Ep. 21 | LEILA | The Cue

ഗാന്ധിജിയുടെ ചിത്രം ഒളിപ്പിച്ചുവെക്കേണ്ടി വരുന്ന, സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരെ തീവ്രവാദികളാക്കി കൊലപ്പെടുത്തുന്ന, ഒരുകൂട്ടം ആളുകള്‍ ഇടിച്ചുകയറി താജ്മഹല്‍ പൊളിക്കുന്ന, ആര്യവര്‍ത്ത എന്ന സാങ്കല്‍പ്പിക ലോകത്തിന്റെ കഥ.

No stories found.
The Cue
www.thecue.in