സ്‌റ്റൈലിഷ് മാസ് പീക്കി ബ്ലൈന്‍ഡേഴ്‌സ് | Peaky Blinders | Binge Watch | The Cue

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇംഗ്ലണ്ടിലെ ബെര്‍മിങ്ങ്ഹാമില്‍ ഉണ്ടായിരുന്ന ഒരു ഗാങ്ങ്, കുതിരപന്തയത്തില്‍ തുടങ്ങി പിന്നീട് മദ്യം- മയക്കുമരുന്ന്- നഗരത്തിലെ ക്രിമിനല്‍ ആക്ടിവിറ്റീസ്, പൊളിറ്റിക്‌സ് എന്നിവയെല്ലാം നിയന്ത്രണത്തിലാക്കിയ ഒരു ഗാങ്ങ്. ഷെല്‍ബി ഫാമിലി എന്ന ജിപ്‌സി കുടുംബം നിയന്ത്രിക്കുന്ന ഗാങ്ങ് അവര്‍ വെയ്ക്കുന്ന തൊപ്പിയില്‍ അറ്റകത്തായി ഒരു റേസര്‍ ബ്ലേഡ് തുന്നിച്ചേര്‍ക്കും, മറ്റുള്ളവരെ ആക്രമിക്കാന്‍ നേരം അത് അവര്‍ ആയുധമായി ഉപയോഗിക്കുകയും ചെയ്യും, അതുകൊണ്ടാണ് അനരെ പീക്കി ബ്ലൈന്‍ഡേഴ്‌സ് എന്ന് വിളിക്കുന്നത്. ഈ കുടുംബത്തെ ആസ്പദമാക്കി സ്റ്റീവന്‍ നൈറ്റ് ബിബിസിക്ക് വേണ്ടി ക്രിയേറ്റ് ചെയ്ത പീരീഡ് ക്രൈം ഡ്രാമയായ പീക്ക്‌ലി ബ്ലൈന്‍ഡേഴ്‌സാണ് ഇന്ന് ബിഞ്ച് വാച്ചില്‍.

Related Stories

No stories found.
The Cue
www.thecue.in