ഒറ്റദിവസം കൊണ്ട് കണ്ടുതീര്‍ക്കാവുന്ന അഞ്ച് ക്രൈം ത്രില്ലര്‍ മിനി സീരീസുകള്‍

കുറ്റാന്വേഷണ സിനിമകള്‍ പോലെ തന്നെ സീരീസുകളും ഇന്ന് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നുണ്ട്. വിവിധ ഭാഷകളിലെ നിരവധി എപ്പിസോഡുകളുള്ള ത്രില്ലറുകള്‍ നെറ്റ്ഫ്‌ലിക്‌സ് അടക്കമുള്ള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. മലയാളത്തില്‍ പൊതുവേ കണ്ടുവരുന്ന കുറ്റാന്വേഷണ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുറച്ച് കൂടി വൈകാരിക തലത്തിലാണ് ഈ സീരീസുകള്‍ കഥ പറയുന്നത്. ആക്ഷനും ചേസുമൊന്നുമില്ലെങ്കിലും പ്രേക്ഷകനെ ഇമോഷണലി കണക്ട് ചെയ്യാന്‍ ഇത്തരം സീരീസുകള്‍ ശ്രമിക്കുന്നു. അതിന് സാധ്യമാകുമ്പോഴാണ് നിരവധി എപ്പിസോഡുകളുള്ള സീരീസ് ഒറ്റയിരിപ്പില്‍ കാണാന്‍ പ്രേക്ഷകന്‍ തയ്യാറാകുന്നത്. ഒറ്റ ദിവസം കൊണ്ട് കണ്ട് തീര്‍ക്കാവുന്ന വിവിധ ഭാഷകളിലെ നെറ്റ്ഫ്‌ലിക്‌സിലെ അഞ്ച് കുറ്റാന്വേഷണ മിനിസീരീസുകള്‍.

Related Stories

The Cue
www.thecue.in