മുകുള്‍ കേശവന്‍

<p>ചരിത്രകാരനും ക്രിക്കറ്റ് എഴുത്തുകാരനും നോവലിസ്റ്റുമായ മുകുൾ കേശവൻ ജാമിഅ മില്ലിയ ഇസ്ലാമിയയിൽ ചരിത്ര വിഭാഗം പ്രൊഫസർ ആണ്. Secular Commonsense, Men in White, Through the Looking Glass, The Ugliness of the Indian Male and Other Propostions, Homeless on Google Earth എന്നിവയാണ് പ്രധാന കൃതികൾ. കാംബ്രിഡ്ജ് യൂണിവേഴ്സിറ്റി ട്രിനിറ്റി കോളേജിൽ നിന്ന് എം ലിറ്റ് ബിരുദം. ദി ടെലെഗ്രാഫിൽ കോളം എഴുതുന്നു</p>
മുകുള്‍ കേശവന്‍
logo
The Cue
www.thecue.in