വിശ്വാസികള്‍ കമ്മ്യൂണിസ്റ്റ് മിത്രങ്ങളെന്ന് എം.വി.ജയരാജന്‍, കൊവിഡ് വന്നപ്പോള്‍ നിരവധിപേര്‍ തനിക്കായ് പ്രാര്‍ത്ഥന നടത്തിയെന്ന് പറഞ്ഞു

വിശ്വാസികള്‍ കമ്മ്യൂണിസ്റ്റ് മിത്രങ്ങളെന്ന് എം.വി.ജയരാജന്‍, കൊവിഡ് വന്നപ്പോള്‍ നിരവധിപേര്‍ തനിക്കായ് പ്രാര്‍ത്ഥന നടത്തിയെന്ന് പറഞ്ഞു

വിശ്വാസികളെ കമ്യൂണിസ്റ്റുകള്‍ ശത്രുക്കളായി കാണുന്നില്ലെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. വിശ്വാസികള്‍ കമ്മ്യൂണിസ്റ്റുകാരുടെ മിത്രങ്ങളാണ്. മാര്‍ക്സിന്റെ സമീപനമായിരുന്നു അതെന്നും എം.വിജയരാജന്‍. മാതൃഭൂമി ചാനലിലാണ് പ്രതികരണം.

എം.വി.ജയരാജന്‍ പറഞ്ഞത്

കൊവിഡ് പിടിപെട്ട് ഒരാഴ്ചയോളം ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്നു. വില്‍പ്പവര്‍ കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

വിശ്വാസികളായ ചിലര്‍ ക്ഷേത്രങ്ങളിലും പള്ളികളിലും പ്രാര്‍ത്ഥന നടത്തിയിരുന്നു. അവര്‍ അക്കാര്യം പറഞ്ഞിരുന്നു. വിശ്വാസികളെ ശത്രുക്കളായി കരുതുന്നില്ല. മാര്‍ക്‌സിന്റെ തന്നെ സമീപനം അതാണ്.

വിശ്വാസികള്‍ കമ്മ്യൂണിസ്റ്റ് മിത്രങ്ങളെന്ന് എം.വി.ജയരാജന്‍, കൊവിഡ് വന്നപ്പോള്‍ നിരവധിപേര്‍ തനിക്കായ് പ്രാര്‍ത്ഥന നടത്തിയെന്ന് പറഞ്ഞു
'എന്റെ ഇക്കയുടെ കാര്യത്തില്‍ അങ്ങ് ചെറുവിരല്‍ അനക്കിയില്ല', മുഖ്യമന്ത്രിയോട് സിദ്ദീഖ് കാപ്പന്റെ ഭാര്യ

ജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടാന്‍ പറ്റുന്ന അവസരമാണ് കമ്യൂണിസ്റ്റുകള്‍ക്ക് തെരഞ്ഞെടുപ്പെന്നും എം.വി.ജയരാജന്‍.

No stories found.
The Cue
www.thecue.in