ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായുള്ള മഴവില്ല് പദ്ധതിക്ക് 5 കോടി

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായുള്ള മഴവില്ല് പദ്ധതിക്ക് 5 കോടി

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായുള്ള മഴവില്ല് പദ്ധതിക്ക് 5 കോടി രൂപ വകയിരുത്തുന്നതായി ബജറ്റില്‍ പ്രഖ്യാപനം. സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ക്ഷേമപദ്ധതികള്‍ എണ്ണിപ്പറഞ്ഞും സാമ്പത്തിക ഞെരുക്കത്തിനിടയാക്കിയ സാഹചര്യങ്ങള്‍ വിശദീകരിച്ചുമായിരുന്നു ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ് പ്രസംഗം.

റെക്കോര്‍ഡ് സൃഷ്ടിച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗമായിരുന്നു ധനമന്ത്രി നടത്തിയത്. 3.18 മണിക്കൂര്‍ ബജറ്റ് പ്രസംഗം നീണ്ടും. 2013 മാര്‍ച്ച് 13ന് കെ.എം.മാണി നടത്തിയ 2.58 മണിക്കൂര്‍ നീണ്ട പ്രസംഗത്തിന്റെ റെക്കോര്‍ഡ് ആണ് തോമസ് ഐസക് മറികടന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായുള്ള മഴവില്ല് പദ്ധതിക്ക് 5 കോടി
വനിതാ സംവിധായകര്‍ക്ക് 3 കോടി; പട്ടികവിഭാഗങ്ങളിലെ സംവിധായകര്‍ക്ക് 2 കോടിയുടെയും സഹായം

Kerala Budget 2021 5 Crore For Transgenders

Related Stories

No stories found.
The Cue
www.thecue.in