'ബി.ജെ.പി ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ ഡോക്ടറേറ്റ് എടുത്തവര്‍'; മുഖ്യമന്ത്രി പിണറായി വിജയന്‍

'ബി.ജെ.പി ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ ഡോക്ടറേറ്റ് എടുത്തവര്‍'; മുഖ്യമന്ത്രി പിണറായി വിജയന്‍

ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ ഡോക്ടറേറ്റ് എടുത്തവരാണ് ബി.ജെ.പിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ടുള്ള സമരത്തില്‍ പങ്കെടത്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ക്കെതിരായി പരാമര്‍ശങ്ങളൊന്നും നടത്താതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. തദ്ദേശതെരഞ്ഞെടുപ്പ് നടന്ന ഘട്ടത്തില്‍ കര്‍ഷകപ്രക്ഷോഭത്തില്‍ പങ്കാളിയാവാന്‍ പറ്റാത്തതുകൊണ്ടാണ് നിയമസഭ ചേര്‍ന്ന് പ്രമേയം പാസാക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Stories

The Cue
www.thecue.in