'മധുരരാജ' നിര്‍മ്മാതാവ് നെല്‍സന്‍ ഐപ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; നാടിന്റെ പ്രതീക്ഷയെന്ന് പോസ്റ്റര്‍

'മധുരരാജ' നിര്‍മ്മാതാവ് നെല്‍സന്‍ ഐപ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; നാടിന്റെ പ്രതീക്ഷയെന്ന് പോസ്റ്റര്‍

മമ്മുട്ടി ചിത്രം മധുരരാജയുടെ നിര്‍മ്മാതാവ് നെല്‍സന്‍ ഐപ്പ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. തൃശൂര്‍ ജില്ലയിലെ കുന്നംകുളം നഗരസഭയിലെ അഞ്ചാം വാര്‍ഡില്‍ നിന്നാണ് നെല്‍സന്‍ ജനവിധി തേടുന്നത്.

'ഈ നാടിന്റെ പ്രതീക്ഷയാണ് നെല്‍സേട്ടന്‍' എന്ന ക്യാപ്ഷനിലുള്ള പോസ്റ്റര്‍ നിര്‍മ്മാതാവ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോസ്റ്റര്‍ വൈറലാവുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

The Cue
www.thecue.in