അലന്റെ പിതാവ് മുഹമ്മദ് ഷുഹൈബ് ആര്‍.എം.പി സ്ഥാനാര്‍ത്ഥി; സ്ഥാനാര്‍ത്ഥിത്വം സി.പിഎമ്മിന്റെ നയവ്യതിയാനത്തില്‍ പ്രതിഷേധിച്ചെന്ന് പ്രതികരണം

അലന്റെ പിതാവ് മുഹമ്മദ് ഷുഹൈബ് ആര്‍.എം.പി സ്ഥാനാര്‍ത്ഥി; സ്ഥാനാര്‍ത്ഥിത്വം സി.പിഎമ്മിന്റെ നയവ്യതിയാനത്തില്‍ പ്രതിഷേധിച്ചെന്ന് പ്രതികരണം

പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിന്റെ പിതാവ് കോഴിക്കോട് ആര്‍.എം.പി സ്ഥാനാര്‍ഥിയാകും. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ 61-ാം വാര്‍ഡില്‍ നിന്നാണ് മുഹമ്മദ് ഷുഹൈബ് ജനവിധി തേടുന്നത്.

സി.പി.എമ്മിന്റെ നയവ്യതിയാനത്തില്‍ പ്രതിഷേധിച്ചാണ് സ്ഥാനാര്‍ഥിയാകുന്നതെന്ന് മുഹമ്മദ് ഷുഹൈബ് മീഡിയ വണ്ണിനോട് പറഞ്ഞു. സി.പി.എം കുറ്റിച്ചിറ തങ്ങള്‍സ് റോഡ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു മുഹമ്മദ് ഷുഹൈബ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

No stories found.
The Cue
www.thecue.in