ശിവശങ്കറിന്റെ അറസ്റ്റ് 23 വരെ തടഞ്ഞ് ഹൈക്കോടതി

ശിവശങ്കറിന്റെ അറസ്റ്റ് 23 വരെ തടഞ്ഞ് ഹൈക്കോടതി

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്. കസ്റ്റംസ് കേസിലാണ് 23 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

കേസ് 23ന് വീണ്ടും പരിഗണിക്കും. കസ്റ്റംസ് അതിനു മുന്‍പ് മറുപടി നല്‍കണമെന്നും വിശദമായ വാദം കേള്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Related Stories

The Cue
www.thecue.in