'എല്ലാ നടകളിലും കയറി നടക്കുന്ന ജോസ് കെ. മാണി പോയാല്‍ യു.ഡി.എഫ്.ന് ഒന്നും സംഭവിക്കില്ല'; രമേശ് ചെന്നിത്തല

'എല്ലാ നടകളിലും കയറി നടക്കുന്ന ജോസ് കെ. മാണി പോയാല്‍ യു.ഡി.എഫ്.ന് ഒന്നും സംഭവിക്കില്ല'; രമേശ് ചെന്നിത്തല

ജോസ് കെ. മാണി പോയാല്‍ യു.ഡി.എഫ്.ന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസ് ഇടതിനൊപ്പം ചേര്‍ന്നത് മുഖ്യമന്ത്രിക്ക് ഓക്‌സിജന്‍ കിട്ടിയത് പോലെയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ജോസ് കെ. മാണി എല്ലാ നടകളിലും കയറി നടക്കുകയാണ്. മാണിക്ക് അങ്ങനെ ഒരു അവസ്ഥയുണ്ടായിട്ടില്ല. മാണിയെ കുരിശിലേറ്റിയതും അപമാനിച്ചതും ഇടതുമുന്നണിയാണ്. പഴയ കാര്യങ്ങള്‍ മുഖ്യമന്ത്രി മറന്ന് പോയെന്നും ചെന്നിത്തല പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'എല്ലാ നടകളിലും കയറി നടക്കുന്ന ജോസ് കെ. മാണി പോയാല്‍ യു.ഡി.എഫ്.ന് ഒന്നും സംഭവിക്കില്ല'; രമേശ് ചെന്നിത്തല
പി.ജെ. ജോസഫിനും മോന്‍സ് ജോസഫിനും സ്പീക്കറുടെ നോട്ടീസ്; നടപടി വിപ്പ് ലംഘിച്ചുവെന്ന റോഷി അഗസ്റ്റിന്റെ പരാതിയില്‍
'എല്ലാ നടകളിലും കയറി നടക്കുന്ന ജോസ് കെ. മാണി പോയാല്‍ യു.ഡി.എഫ്.ന് ഒന്നും സംഭവിക്കില്ല'; രമേശ് ചെന്നിത്തല
'മതനിരപേക്ഷ വികസിത നവകേരളം അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാകും'; കോടിയേരി ബാലകൃഷ്ണന്‍

Related Stories

The Cue
www.thecue.in