സ്വര്‍ണ്ണക്കടത്ത് ഇടനിലക്കാരന്‍ മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറിയെന്ന് കെ സുരേന്ദ്രന്‍

സ്വര്‍ണ്ണക്കടത്ത് ഇടനിലക്കാരന്‍ മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറിയെന്ന് കെ സുരേന്ദ്രന്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെതിരെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അഡീ.പ്രൈവറ്റ് സെക്രട്ടറിയാണ് എല്ലാ ഇടപാടുകളുടെയും ഇടനിലക്കാരനെന്ന് സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളസംഘങ്ങളുടെ കേന്ദ്രമായിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിരവധി പേര്‍ക്ക് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുണ്ട്.

സ്വര്‍ണ്ണക്കടത്ത് ഇടനിലക്കാരന്‍ മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറിയെന്ന് കെ സുരേന്ദ്രന്‍
ഡിസംബറില്‍ ഷൂട്ട് തുടങ്ങി, കുറുവച്ചന്‍ സാങ്കല്‍പ്പികമായിരുന്നെങ്കില്‍ എന്തിനായിരുന്നു വിവാദം?; ടോമിച്ചന്‍ മുളകുപ്പാടം സംസാരിക്കുന്നു

സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയിട്ടും അദ്ദേഹം രാജിക്ക് തയ്യാറല്ലെന്നും സുരേന്ദ്രന്‍. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ഇടപെടലുകളില്‍ അന്വേഷണം വേണമെന്നും കെ സുരേന്ദ്രന്‍.

സ്വര്‍ണ്ണക്കടത്ത് ഇടനിലക്കാരന്‍ മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറിയെന്ന് കെ സുരേന്ദ്രന്‍
പാലത്തായി കേസ് അട്ടിമറിക്കാന്‍ ഇടപെട്ടത് ഐജി ശ്രീജിത്തെന്ന് ഹരീഷ് വാസുദേവന്‍, അന്വേഷണ ചുമതലയില്‍ നിന്ന് നീക്കണം

മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തെ എം ശിവശങ്കര്‍ എങ്ങനെ സഹായിച്ചുവെന്ന് വ്യക്തമാക്കണം. സ്വര്‍ണ്ണക്കടത്തില്‍ സിബിഐ അന്വേഷണം വേണമെങ്കില്‍ അക്കാര്യം കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്.

സ്വര്‍ണ്ണക്കടത്ത് ഇടനിലക്കാരന്‍ മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറിയെന്ന് കെ സുരേന്ദ്രന്‍
ശിവശങ്കറിന് മുഖ്യമന്ത്രി കൂട്ടുനിന്നത് പുത്രീവാല്‍സല്യം മൂലമെന്ന് പിടി തോമസ്, യാത്രാ രേഖകള്‍ പുറത്തുവിടണം

Related Stories

No stories found.
logo
The Cue
www.thecue.in