പാക് ഡ്രോണ്‍ ഇന്ത്യ വെടിവച്ചിട്ടു, ചാരവിമാനത്തില്‍ ആയുധങ്ങളെന്ന് സൈന്യം

പാക് ഡ്രോണ്‍ ഇന്ത്യ വെടിവച്ചിട്ടു, ചാരവിമാനത്തില്‍ ആയുധങ്ങളെന്ന് സൈന്യം

കാശ്മീര്‍ അതിര്‍ത്തി കത്‌വയില്‍ പാക് ചാരവിമാനം ഇന്ത്യ വെടിവച്ചിട്ടു. ഡ്രോണില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായി സൈന്യം അറിയിച്ചു.

ശനിയാഴ്ച ബിഎസ്എഫ് പട്രോളിംഗിനിടെയാണ് ജമ്മു കശ്മീരിലെ കത്‌വ ജില്ലയിലെ ഹിരാനഗര്‍ സെക്ടറിലെ റാതുവ മേഖലയില്‍ ചാരവിമാനം ശ്രദ്ധയില്‍പ്പെട്ടത്. പുലര്‍ച്ചെ അഞ്ച് പത്തിനാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്ന ചാരവിമാനം ബിഎസ്എഫ് വെടിവച്ച് വീഴ്ത്തിയതെന്ന് കത്‌വ പൊലീസ് കണ്‍ട്രോള്‍ റൂം അറിയിച്ചു.

ഡ്രോണ്‍ വയലില്‍ പതിക്കുകയായിരുന്നു.

പാക് ഡ്രോണ്‍ ഇന്ത്യ വെടിവച്ചിട്ടു, ചാരവിമാനത്തില്‍ ആയുധങ്ങളെന്ന് സൈന്യം
എങ്ങനെയാണ് നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടതെന്ന് മോഡിയോട് രാഹുല്‍, ഇന്ത്യന്‍ മണ്ണ് ചൈനക്ക് അടിയറവ് വച്ചെന്ന് വിമര്‍ശനം

Related Stories

No stories found.
logo
The Cue
www.thecue.in