സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊവിഡ് 19 ; 8 പേര്‍ക്ക് കൂടി രോഗവിമുക്തി 

സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊവിഡ് 19 ; 8 പേര്‍ക്ക് കൂടി രോഗവിമുക്തി 

സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊവിഡ് 19 ബാധ

രോഗികളുടെ എണ്ണം ജില്ലാടിസ്ഥാനത്തില്‍

കാസര്‍കോട് - 6

കൊല്ലം - 1

ആലപ്പുഴ - 1

എറണാകുളം -1

പാലക്കാട് -1

കണ്ണൂര്‍ -1

സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊവിഡ് 19 ; 8 പേര്‍ക്ക് കൂടി രോഗവിമുക്തി 
‘5% പേര്‍ ചെയ്യുന്നത് 95% പ്രവര്‍ത്തിക്കും’; മോദിയുടെ വെളിച്ചം തെളിയിക്കല്‍ ആഹ്വാനത്തില്‍ അശാസ്ത്രീയ വാദവുമായി പത്മശ്രീ ഡോക്ടര്‍ 

രോഗബാധിതരില്‍ 5 പേര്‍ ദുബായില്‍ നിന്ന് എത്തിയവര്‍

3 പേര്‍ നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍

ഒരാള്‍ (പാലക്കാട് സ്വദേശി) നാഗ്പൂരില്‍ നിന്നെത്തിയയാള്‍

സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 306 പേര്‍ക്ക്

രോഗവിമുക്തി നേടിയത് 50 പേര്‍

നിലവില്‍ ചികിത്സയിലുള്ളത് 256 പേര്‍

ഞായറാഴ്ച നെഗറ്റീവായത് 8 പേര്‍ക്ക്

നെഗറ്റീവ് ആയവരില്‍ കണ്ണൂരില്‍ നിന്നുള്ള 7 പേരും തിരുവന്തപുരത്തുനിന്ന് ഒരാളും

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തില്‍ 1,71,355 പേര്‍

ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത് 734 പേര്‍

Related Stories

No stories found.
logo
The Cue
www.thecue.in