'റെയില്‍വേയും വില്‍പ്പനയ്ക്ക്'; 750 സ്‌റ്റേഷനുകളും 500 തീവണ്ടികളും സ്വകാര്യവത്കരിക്കും

'റെയില്‍വേയും വില്‍പ്പനയ്ക്ക്'; 750 സ്‌റ്റേഷനുകളും 500 തീവണ്ടികളും സ്വകാര്യവത്കരിക്കും

റെയില്‍വേ സ്വകാര്യനിക്ഷേപത്തിനായി തുറന്നു കൊടുക്കുന്നു. പാസഞ്ചര്‍ ട്രെയിനുകളും സ്റ്റേഷനുകളും സ്വകാര്യവത്കരിക്കാനാണ് പദ്ധതി. 500 പാസഞ്ചര്‍ ട്രെയിനുകളും 750 സ്റ്റേഷനുകളുമാണ് സ്വകാര്യവത്കരിക്കുന്നത്. ഇതിനുള്ള പദ്ധതി റെയില്‍വേ മന്ത്രാലയം തയ്യാറാക്കി.

'റെയില്‍വേയും വില്‍പ്പനയ്ക്ക്'; 750 സ്‌റ്റേഷനുകളും 500 തീവണ്ടികളും സ്വകാര്യവത്കരിക്കും
'ചാവേറുകളുടെ പ്രജനനകേന്ദ്രം'; ഷെഹീന്‍ബാഗില്‍ രാജ്യത്തിനെതിരെ ഗൂഡാലോചന നടക്കുന്നുവെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പദ്ധതിയില്‍ പങ്കാളികളാവാനുള്ള മാനദണ്ഡങ്ങളും യോഗ്യതകളും റെയില്‍വേയുടെയും നീതി ആയോഗിന്റെയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പദ്ധതിയില്‍ പങ്കാളികളാവാന്‍ താല്‍പര്യമുള്ളവരുടെ പ്രതികരണം തേടിയിരിക്കുകയാണ് റെയില്‍വേ.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

150 ട്രെയിനുകളും 50 സ്റ്റേഷനുകളും ഉള്‍പ്പെടുത്തിയുള്ള പദ്ധതിയായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യമേഖലയ്ക്ക് നല്‍കിയ മാതൃകയിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in