'മാണിക്ക് സ്മാരകം'; ബജറ്റില്‍ അഞ്ച് കോടി നീക്കിവെച്ച് ഐസക്

'മാണിക്ക് സ്മാരകം'; ബജറ്റില്‍ അഞ്ച് കോടി നീക്കിവെച്ച് ഐസക്
The Hindu

മുന്‍ ധനമന്ത്രിയും നിയമസഭയില്‍ ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിക്കുകയും ചെയ്ത കെ എം മാണിയെ മറക്കാതെ തോമസ് ഐസക്. മാണിക്ക് സ്മാരകം നിര്‍മിക്കുന്നതിനായി 5 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. 11 വര്‍ഷവും 8മാസവും ധനവകുപ്പ് കൈകാര്യം ചെയ്ത റെക്കോര്‍ഡാണ് കെ എം മാണിയുടെ പേരിലുള്ളത്.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'മാണിക്ക് സ്മാരകം'; ബജറ്റില്‍ അഞ്ച് കോടി നീക്കിവെച്ച് ഐസക്
LIVE BLOG : സംസ്ഥാന ബജറ്റ് 2020

13 തവണയാണ് കെ എം മാണി ബജറ്റ് അവതരിപ്പിച്ചത്. തോമസ് ഐസക്കിന്റെ 11ാം ബജറ്റാണ് ഇന്നത്തേത്ത്. വിഎസ് അച്യുതാനന്തന്‍ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക് ആറ് ബജറ്റുകള്‍ അവതരിപ്പിച്ചിരുന്നു.

'മാണിക്ക് സ്മാരകം'; ബജറ്റില്‍ അഞ്ച് കോടി നീക്കിവെച്ച് ഐസക്
'വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നു'; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിന് തുടക്കം

ഉണ്ണായി വാര്യാര്‍ സാംസ്‌കാരിക നിലയത്തിനായി ഒരു കോടിയും യോശുദാസ് ഡിജിറ്റല്‍ ലൈബ്രറിക്ക് 75 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പൊന്നാനിയില്‍ ഇകെ ഇമ്പിച്ചിബാവയുടെ വീട് സ്മാരകമായി ഏറ്റെടുക്കും. ഇതിന് അഞ്ചുകോടിയും മാറ്റിവെച്ചിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in