അറിയുന്നുണ്ടോ പെട്രോള്‍ വില കുതിക്കുന്നത്?; 10 ദിവസം കൊണ്ട് കൂടിയത് 95 പൈസ

അറിയുന്നുണ്ടോ പെട്രോള്‍ വില കുതിക്കുന്നത്?; 10 ദിവസം കൊണ്ട് കൂടിയത് 95 പൈസ

പലതുള്ളി പെരുവള്ളമായി രാജ്യത്തെ ഇന്ധനവില കുതിച്ചുയരുന്നത് തുടരുന്നു. 77.99 ആണ് സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തെ പെട്രോള്‍ വില. ചൊവ്വാഴ്ച്ച പെട്രോളിന് 14 പൈസ കൂടിയിരുന്നു. തിങ്കളാഴ്ച്ച എട്ട് പൈസയും കൂടി. പത്ത് ദിവസത്തിനിടെ 95 പൈസയുടെ വര്‍ധനയാണ് പെട്രോളിലുണ്ടായത്.

അറിയുന്നുണ്ടോ പെട്രോള്‍ വില കുതിക്കുന്നത്?; 10 ദിവസം കൊണ്ട് കൂടിയത് 95 പൈസ
‘അമിത് ഷാ ഹോം മോണ്‍സ്റ്റര്‍’; ആഭ്യന്തരമന്ത്രി മുസ്ലീം വംശീയ ഉന്മൂലനത്തിന് വിത്തുപാകുകയാണെന്ന് നടന്‍ സിദ്ധാര്‍ത്ഥ്

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലടിക്കുന്നതിന് 72.56 രൂപ കൊടുക്കണം. ചൊവ്വാഴ്ച്ച 12 പൈസ കൂടി അതിന് മുമ്പ് ഒമ്പത് പൈസ കൂടിയിരുന്നു. പത്ത് ദിവസം കൊണ്ട് മാത്രം 74 പൈസയുടെ വര്‍ധനയാണ് ഡീസല്‍ വിലയിലുണ്ടായത്.

അറിയുന്നുണ്ടോ പെട്രോള്‍ വില കുതിക്കുന്നത്?; 10 ദിവസം കൊണ്ട് കൂടിയത് 95 പൈസ
‘ഗാന്ധി ഘാതകര്‍ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു’; മുഖ്യമന്ത്രി

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിയുന്നതും എണ്ണവില ഉയരുന്നതുമാണ് വില വര്‍ധനയ്ക്ക് കാരണം. രൂപയുടെ മൂല്യമിടിയുന്നതിനൊപ്പം ഇറക്കുമതിച്ചെലവ് കൂടുന്നത് വലിയ കുഴപ്പമാണ് സൃഷ്ടിക്കുന്നത്.

അറിയുന്നുണ്ടോ പെട്രോള്‍ വില കുതിക്കുന്നത്?; 10 ദിവസം കൊണ്ട് കൂടിയത് 95 പൈസ
‘വന്നതിലേറെയും ഭയപ്പെടുത്തുന്നത്’; ശബരിമല യുവതീ പ്രവേശന വിധിക്ക് പിന്നാലെ ഭീഷണി നേരിട്ടെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് 

Related Stories

No stories found.
logo
The Cue
www.thecue.in