വരൻ ആന്‍റണി തട്ടിൽ .അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗോവയിൽ വിവാഹം.15 വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം.കഴിഞ്ഞ മാസമാണ് ഇരുവരും വിവാഹിതരാകുന്ന വാർത്ത കീർത്തി സുരേഷ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്