The Cue Entertainment
ജയ് ഭീം എന്ന ഗംഭീര സിനിമയൊരുക്കിയ ജ്ഞാനവേൽ എന്ന സംവിധായകനൊപ്പമുള്ള ചിത്രം എന്നതാണ് വേട്ടയ്യൻ എന്ന തമിഴ് സിനിമ ചെയ്യുമ്പോഴുള്ള എക്സൈറ്റ്മെന്റ് എന്ന് മഞ്ജു വാര്യർ
മഞ്ജു വാര്യരുടേതായി തമിഴിൽ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന പ്രധാന സിനിമകളിലൊന്നാണ് വേട്ടയ്യൻ. രജനീകാന്ത് നായകനായ ചിത്രത്തിൽ രജനിയുടെ ഭാര്യയുടെ റോളിൽ നായികയായാണ് മഞ്ജു എത്തുന്നത്.
അമിതാബ് ബച്ചൻ, ഫഹദ് ഫാസിൽ, റാണു ദഗുബട്ടി എന്നിവരും വേട്ടയ്യനിലുണ്ട്.
ജയിലറിന്റെ വിജയത്തിന് ശേഷം അടുത്ത ചിത്രത്തെക്കുറിച്ചോർത്ത് പിരിമുറുക്കം തോന്നിയെന്ന് നടൻ രജിനികാന്ത്