L2 Empuraan ടീസർ ലോഞ്ച്

The Cue Entertainment

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. കഴിഞ്ഞ ദിവസം പുറത്തു വന്ന ടീസറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. 

കേരള രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുള്ള സ്റ്റീഫൻ നെടുമ്പള്ളി അബ്രാം ഖുറേഷിയെന്ന ആയുധ വ്യാപാരി കൂടിയായ അധോലോക നായകനാണെന്ന് സൂചന നൽകിയാണ് ലൂസിഫർ അവസാനിച്ചത്

ARUNPRASATH
ARUNPRASATH

കൊച്ചിയിൽ ആശിർവാദ് സിനിമാസിന്റെ 25ാം വാർഷിക ചടങ്ങിലാണ് എമ്പുരാൻ ടീസർ മമ്മൂട്ടി ലോഞ്ച് ചെയ്തത്. 2025 മാർച്ച് 27നാണ് എമ്പുരാൻ റിലീസ്.

ARUNPRASATH