ഇതാണ് കണ്ണൂര്‍ സ്‌ക്വാഡ്

The Cue Entertainment

മമ്മൂട്ടി നായകനാകുന്ന കണ്ണൂര്‍ സ്‌ക്വാഡിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍

അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ് എന്നിവരാണ് സ്‌ക്വാഡിലെ മറ്റ് അംഗങ്ങള്‍

ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്

നിര്‍മാണം മമ്മൂട്ടിക്കമ്പനി