L2: Empuraan റെക്കോർഡ് തകർക്കുമോ ?

The Cue Entertainment

2024 ലെ ഏറ്റവും വലിയ ഓപ്പണിം​ഗ് കളക്ഷനായ മലൈക്കോട്ടൈ വാലിബന്റെ കളക്ഷനിലും ഇരട്ടി കളക്ഷൻ ഫസ്റ്റ് ഡേ എമ്പുരാൻ നേടുമെന്നാണ് പ്രതീക്ഷ

ഫിയോക്ക് പ്രസിഡന്റും തിയറ്ററുടമയുമായ വിജയകുമാർ

സംസ്ഥാനത്ത് പല തിയറ്ററുകളും സിനിമ ഇല്ലാത്തതിനാൽ പൂട്ടിക്കിടക്കുന്ന അവസ്ഥയാണ്. ഈ ഒരു പടത്തിന്റ പ്രതീക്ഷയിലാണ് തിയറ്ററുകൾ നിൽക്കുന്നത്. വളരെ ആകാംഷയുണ്ട്. വലിയ വിജയമാകട്ടെ എന്നു ‍ഞങ്ങൾ പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്. ഫസ്റ്റ് ഡേ കളക്ഷൻ തന്നെ ചുരുങ്ങിയത് ഒരു 15 കോടി വരും. മലയാളം ഇൻഡസ്ട്രിയുടെ എല്ലാ പടത്തിന്റെയും റെക്കോർഡുകൾ എമ്പുരാൻ ബ്രേക്ക് ചെയ്യും എന്ന് തന്നെയാണ് പ്രതീക്ഷ

തിയറ്ററുടമ ലിബർട്ടി ബഷീർ