രത്തൻ ടാറ്റ(86) ഇനി ഓർമ്മ, ചിത്രങ്ങളിലൂടെ

THE CUE

ഇന്ത്യയുടെ വ്യാവസായിക മുഖഛായ മാറ്റിയ ടാറ്റ ​ഗ്രൂപ്പിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റ(86) ഇനി ഓർമ്മ. മനുഷ്യസ്നേഹി എന്ന നിലയിൽ

ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയനായ രാജ്യാന്തര വ്യവസായി ആയിരുന്നു രത്തൻ നവൽ ടാറ്റ.