Brand Stories

യു എ ഇ യിൽ ഒരേ ദിവസം രണ്ടു ഷോറൂമുകൾ ആരംഭിച്ച് ഭീമ ജ്വല്ലേഴ്‌സ്; ദുബായിലും ഷാർജയിലും പുതിയ ഷോറൂമുകള്‍

യുഎഇയില്‍ ദുബായിലും ഷാർജയിലും ഒരേ ദിവസം പ്രവർത്തനം ആരംഭിച്ച് ഭീമ ജ്വല്ലേഴ്‌സ്. ദുബായ് ലുലു ഹൈപ്പർമാർക്കറ്റ് അൽ ബർഷയിലും ഷാർജയിലെ ലുലു ഹൈപ്പർമാർക്കറ്റ് മുവൈലയിലുമാണ് പ്രവർത്തനമാരംഭിച്ചത്. ലുലു മുവൈലെയിലെ ഭീമ ജ്വല്ലേഴ്‌സ് ഷോറൂം ഭീമ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ, ഫോർച്യൂൺ ഹോട്ടൽസ്, ദുബായ് ചെയർമാൻ പ്രവീൺ കുമാർ ഷെട്ടി ഉദ്ഘാടനം ചെയ്തു.

ലുലു അൽ ബർഷയിലെ ഭീമ ജ്വല്ലേഴ്‌സ് ഷോറൂം ലുലു ഗ്രൂപ്പ് ഇന്‍റർനാഷണൽ ഗ്രൂപ്പ് ഗ്ലോബൽ ഓപ്പറേഷൻസ്ഡയറക്ടർ സലീം എം.എ. ഉദ്ഘാടനം ചെയ്തു. ഭീമ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർമാരായ അഭിഷേക് ബിന്ദുമാധവ്, ഗായത്രി സുഹാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വ്യത്യസ്ത ശൈലികൾക്കും അവസരങ്ങൾക്കും അനുയോജ്യമായ വൈവിധ്യമാർന്ന ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് പുതിയ ഭീമ ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നതെന്നു ഭീമ ജ്വല്ലേഴ്‌സ് മാനേജ്‌മെന്‍റ് അറിയിച്ചു.

പിഎം ശ്രീ നടപ്പാക്കരുത്; വിട്ടുവീഴ്ച വേണ്ടെന്നതാണ് യൂത്ത് ലീഗ് നിലപാട്: സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ

ആരോഗ്യമേഖലയിലെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് എഐയിലൂടെ പരിഹാരം; 'എഐ ബിൽഡേഴ്സ് സമ്മിറ്റി'ൽ ശ്രദ്ധേയമായി വിദ്യാർഥികളുടെ എഐ പ്ലാറ്റ്ഫോമുകൾ

‘ആരം’ സിനിമയിലെ ‘നറു തിങ്കൾ നീ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

'കരിയറിലെ ആദ്യ പൊലീസ് റോൾ'; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ സിനിമയെ കുറിച്ച് മാത്യു തോമാസ്

ആശ ഷമ്മിയുടെ അമ്മയോ!! അസാധ്യ അഭിനയ മുഹൂർത്തങ്ങളുമായി ഉർവശി

SCROLL FOR NEXT